Home » Malayalam » Ormakal odikalikkuvan ethunna muttathe

Ormakal odikalikkuvan ethunna muttathe

Movie : Mukunthetta Sumitra Vilikkunnu
Year : 1988
Add to Bookmark (1)
Please login to bookmark Close
3
likes
Font
Transpose
Key (original): D
Key (transposed): D
Strumming - Standard 4/4 Pattern
Start of Verse
D 
ഓർമ്മകൾ 
 
ഓടി
A 
ക്കളിക്കുവാ
D 
നെത്തുന്നു
 
Bm 
മുറ്റത്തെ ചക്കര  
D 
മാവിൻ 
 
ചുവട്ടിൽ
 
D 
മുറ്റത്തെ ചക്കര  
D 
മാവിൻ 
 
ചുവട്ടിൽ
 
D 
മാധവം 
 
മാഞ്ഞുപോയ്
 
D 
മാമ്പൂ 
 
കൊഴിഞ്ഞുപോയ്
 
A 
പാവം 
 
 
Bm 
പൂങ്കുയിൽ 
 
 
D 
മാത്രമായി
A 
 
D 
മാധവം മാഞ്ഞുപോയ്  
D 
മാമ്പൂ 
 
കൊഴിഞ്ഞുപോയ്
 
A 
പാവം 
 
 
Bm 
പൂങ്കുയിൽ 
 
 
D 
മാത്രമായി
A 
End of Verse
Start of Chorus
G 
പണ്ടെന്നോ 
 
പാടി
D 
യ 
 
പഴയൊ
A 
രാ 
 
പാട്ടിന്റെ
 
A7 
ഈണം മറന്നു  
D 
പോയി
 
G 
അവൻ പാടാൻ  
Em 
മറന്നു 
 
 
D 
പോയി 
 
(ഓർമ്മകൾ..)
End of Chorus
Start of Verse
D 
നിന്നെയണിയിക്കാൻ 
 
 
A 
താമരനൂ
D 
ലിനാൽ
 
Bm 
ഞാനൊരു 
 
പൂത്താ
D 
ലി തീർത്തു വെച്ചു
 
D 
നിന്നെയണിയിക്കാൻ 
 
 
A 
താമരനൂ
D 
ലിനാൽ
 
D 
ഞാനൊരു 
 
പൂത്താ
D 
ലി തീർത്തു വെച്ചു
 
A 
നീ വരുവോളം  
Bm 
വാടാതിരി
D 
ക്കുവാൻ
 
D 
ഞാനതെടുത്തു 
 
 
D 
വച്ചു
 
A 
എന്റെ 
 
ഹൃതി
Bm 
ലെടുത്തു 
 
 
D 
വച്ചു 
 
(ഓർമ്മകൾ...)
End of Verse

These known chords are used in this song.


Tune In, Strum Out 
Chords for your fav Malayalam, Tamil, Hindi & English Songs